അസുരന് ശേഷം പാവ കഥൈകളിലേയ്ക്ക് വെട്രി സാര്‍ വിളിച്ചു | FilmiBeat Malayalam

2020-12-24 1

Sai Pallavi says why she rejected role in Asuran
അസുരന്‍ എന്ന ചിത്രത്തിലെ ഒരു റോളിന് വേണ്ടി വെട്രിമാരന്‍ സാര്‍ സമീപിച്ചിരുന്നു. പക്ഷെ ഞാനത് വേണ്ടെന്നു വെക്കുകയായിരുന്നു. ഇതിനെ കുറിച്ച് സാര്‍ തന്നെ അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടുണ്ട്.